App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് റബ്ബർപാൽ കട്ടിയാക്കുന്നതിന് ഉപയോഗിക്കുന്നത് ?

Aസിറ്റ്രിക് ആസിഡ്

Bഫോർമിക് ആസിഡ്

Cഅസിറ്റിക് ആസിഡ്

Dമാലിക് ആസിഡ്

Answer:

B. ഫോർമിക് ആസിഡ്

Read Explanation:

റബ്ബർപാൽ കട്ടിയാക്കുന്നതിന് ഉപയോഗിക്കുന്നത് ? ഫോർമിക് ആസിഡ്


Related Questions:

വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന പദാർത്ഥങ്ങളാണ് ----
മോര് ,തൈര് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ്
താഴെ പറയുന്നവയിൽ ലൈക്കണുകളുടെ സത്ത് വെള്ളത്തിൽ ലയിപ്പിച്ച് ഉണ്ടാക്കുന്ന ലായനി
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്