Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന സ്ഥലങ്ങളിൽ NATO യുടെ ആസ്ഥാനം ഏതാണെന്ന് എഴുതുക :

Aപാരീസ്

Bബ്രസൽസ്

Cബെർലിൻ

Dജനിവ

Answer:

B. ബ്രസൽസ്

Read Explanation:

നാറ്റോ

  • 1949 ഏപ്രിൽ 4-ന് നിലവിൽവന്ന നോർത്ത് അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ.
  • ബെൽജിയത്തിലെ ബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം.
  • ബാഹ്യ ശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
  • 12 രാഷ്ട്രങ്ങൾ ചേർന്ന ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 32 അംഗരാഷ്ട്രങ്ങളുണ്ട്.
  • 2024ൽ അംഗത്വം നേടിയ സ്വീഡനാണ് ഏറ്റവും ഒടുവിലായി സഖ്യത്തിൽ അംഗമായ രാജ്യം.

Related Questions:

What is a core principle of the UDHR, stating that rights apply to everyone everywhere?
Who chaired the UN committee that drafted the UDHR?
Which article of the UDHR states that all human beings are born free and equal in dignity and rights?
ലോകത്താദ്യമായി അന്താരാഷ്ട്ര തലത്തിൽ തൊഴിലാളികൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട സംഘടന ഏതാണ് ?
Article 19 of the UDHR guarantees everyone the right to freedom of: