App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഉണ്ണിയാടിചരിതം എന്ന കാവ്യകൃതിയിൽ പരാമർശിക്കുന്ന നാണയം ഏതാണ് ?

Aറിയർ

Bതുളുകാശ്

Cശാലിപ്പണം

Dചക്രം

Answer:

B. തുളുകാശ്


Related Questions:

മലയാളം അച്ചടിക്കാൻ ആയി സ്ഥാപിച്ച ആദ്യത്തെ പ്രസ് ?
റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ സമൃദ്ധമായ ബന്ധത്തെക്കുറിച്ച് വർണിച്ചിരിക്കുന്ന സംഘകാല കൃതി ഏത് ?
ആദ്യമായി മലയാളം അച്ചടിച്ചത് ആര് ?
പഴശ്ശി സമരങ്ങൾ എന്ന പുസ്തകം രചിച്ചതാര് ?
‘Kochi Rajya Charitram’ (1912) was written by :