App Logo

No.1 PSC Learning App

1M+ Downloads
പഴശ്ശി സമരങ്ങൾ എന്ന പുസ്തകം രചിച്ചതാര് ?

Aഡോ. കെ. കെ. എൻ. കുറുപ്പ്

Bകെ.പി.രാമനുണ്ണി

Cഓ. വി. വിജയൻ

Dഇ യു അരവിന്ദാക്ഷൻ

Answer:

A. ഡോ. കെ. കെ. എൻ. കുറുപ്പ്

Read Explanation:

  • പഴശ്ശി സമരങ്ങൾ എന്ന പുസ്തകം രചിച്ചത് - ഡോ. കെ. കെ. എൻ. കുറുപ്പ്
  • പഴശ്ശിരാജ ചമയങ്ങളില്ലാതെ - മുണ്ടക്കയം ഗോപി
  • കേരള സിംഹം - സർദാർ കെ എം പണിക്കർ

Related Questions:

“വരിക വരിക സഹജരേ - വലിയ സഹന സമരമായ്" ഈ സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ് :
പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതി രഹിതമായ ആദിമ സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം?
ആയുർവേദ ചികിത്സാ ക്രമങ്ങൾ വിവരിക്കുന്ന ഒരു മണിപ്രവാള ഗ്രന്ഥത്തെപ്പറ്റി ലീലാതിലകത്തിൽ പരാമർശമുണ്ട്. ആ ഗ്രന്ഥത്തിൻറെ പേര്?
കോട്ടയത്തെ C.M.S പ്രസ്റ്റ് സ്ഥാപിച്ചതാര് ?
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?