App Logo

No.1 PSC Learning App

1M+ Downloads
മലയാളം അച്ചടിക്കാൻ ആയി സ്ഥാപിച്ച ആദ്യത്തെ പ്രസ് ?

Aബാസൽ മിഷൻ പ്രസ്സ്

Bസി എം എസ് പ്രസ്സ്

Cതലശ്ശേരി മിഷൻ പ്രസ്സ്

Dകേരളവിലാസം അച്ചുകൂടം

Answer:

B. സി എം എസ് പ്രസ്സ്


Related Questions:

കേരളസിംഹം എന്ന ചരിത്ര നോവലിൽ പരാമർശിക്കുന്ന വ്യക്തി ആര് ?
'കേരളസിംഹം' എന്ന ചരിത്രനോവൽ എഴുതിയത് :
മലയാളത്തിലെ ഒന്നാമത്തെ ആനുകാലിക പ്രസിദ്ധീകരണം ?
“വരിക വരിക സഹജരേ - വലിയ സഹന സമരമായ്" ഈ സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ് :
' പുത്തൻ പാന' രചിച്ചത് ആരാണ് ?