താഴെ പറയുന്നതിൽ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൻ്റെ ചുമതലയിൽ പെടുന്നത് ഏതാണ് ?
Aഎല്ലാ മേഖലകളിലെയും സ്ഥിതിവിവരക്കണക്കു കൾ ശേഖരിച്ച് ആസൂത്രണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തുന്നു
Bസ്ഥിതിവിവരകണക്കുകൾ ഉപയോഗപ്പെടുത്തി ദേശീയവരുമാനം കണ്ടെത്തുന്നു
Cസ്ഥിതിവിവരകണക്കുകളുടെ സംയോജനവും വിശകലനവും നടത്തുന്നു
Dഇവയെല്ലാം