App Logo

No.1 PSC Learning App

1M+ Downloads
പി.സി.മഹലനോബിസിന്റെ ജന്മദിനമായ ജൂൺ 29 ഏത് ദിനമായി ആചരിക്കുന്നു ?

Aസാക്ഷരതാ ദിനം

Bസ്റ്റാറ്റിസ്റ്റിക്കൽ ദിനം

Cഭൗമ ദിനം

Dപഞ്ചായത്ത് രാജ് ദിനം

Answer:

B. സ്റ്റാറ്റിസ്റ്റിക്കൽ ദിനം

Read Explanation:

  • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻ്റെ പിതാവ് എന്നറിയപ്പെടുന്ന പിസി മഹലനോബിസിൻ്റെ ജന്മദിനമായ ജൂൺ 29 ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി ആചരിക്കുന്നു.

Related Questions:

Chi-square is to be applied only, when the individual observations of sample are:
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിൻ്റെ ആസ്ഥാനം എവിടെയാണ് ?
താഴെ പറയുന്നതിൽ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൻ്റെ ചുമതലയിൽ പെടുന്നത് ഏതാണ് ?
ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
' സംഖ്യ ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ് ?