App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആർജിത രോഗപ്രതിരോധശേഷി നേടാൻ ചെയ്യേണ്ടത് എന്താണ് ?

Aവ്യായാമം സ്ഥിരമായി ചെയ്യുക

Bപ്രതിരോധകുത്തിവയ്പുകൾ എടുക്കേണ്ടതുണ്ട്

Cആരോഗ്യകരമായ ഭക്ഷണം കഴിക്കുക

Dപര്യാപ്തമായ ഉറക്കം ഉറപ്പാക്കുക

Answer:

B. പ്രതിരോധകുത്തിവയ്പുകൾ എടുക്കേണ്ടതുണ്ട്

Read Explanation:

പോളിയോ, ഹെപ്പറ്റൈറ്റിസ്-ബി തുടങ്ങിയ ചില പകർച്ചവ്യാധികൾക്കെതിരെ സ്വാഭാവികമായ പ്രതിരോധശേഷി ഉണ്ടാക്കാൻ ശരീരത്തിന് സാധിക്കാറില്ല. ഇത്തരം രോഗങ്ങൾ വരാതിരിക്കാൻ നാം പ്രതിരോധകുത്തിവയ്പുകൾ (vacinations) എടുക്കേണ്ടതുണ്ട്.ഇതുവഴി രോഗപ്രതിരോധശേഷി ആർജിക്കാൻ സാധിക്കും. ഇതിനെ ആർജിത രോഗപ്രതിരോധശേഷി (acquired immunity) എന്നു പറയുന്നു.


Related Questions:

താഴെപറയുന്നവയിൽ ജനനശേഷം ദിവസങ്ങൾക്കുള്ളിൽ നൽകുന്ന വാക്‌സിനുകൾ
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവ് സ്വാഭാവികമായി നമ്മുടെ ശരീരത്തിനുണ്ട്. ഇതിന് ---എന്നു പറയുന്നു.
താഴെ പറയുന്നവയിൽ പകരുന്ന രോഗം ഏത്‌ ?
ദോശമാവ് പുളിപ്പിക്കുന്നത് ചിലയിനം ------ആണ്
ഏതു രോഗത്തിനാണ് ബി സി ജി (B.C.G.)വാക്‌സിൻ നൽകുന്നത്?