Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വ്യക്ഷം ഏതെന്നു കണ്ടെത്തുക ?

Aകണിക്കൊന്ന

Bതെങ്ങ്

Cഇലഞ്ഞി

Dഅരയാൽ

Answer:

D. അരയാൽ

Read Explanation:

അരയാലാണ് ഇന്ത്യയുടെ ദേശീയ വൃക്ഷം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിപ്പമേറിയ ഒരു ഇലകൊഴിയും വൃക്ഷമാണ് അരയാൽ (Ficus religiosa L.). പീപ്പലം എന്നു കൂടി ഇതിന് പേരുണ്ട്.


Related Questions:

ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ സംബന്ധിച്ച് ശരിയായത് കണ്ടെത്തുക

  1. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഹോക്കി
  2. ആന ഇന്ത്യയുടെ ദേശീയ പൈതൃക ജീവി
  3. ഇന്ത്യയുടെ ദേശീയ ഗീതം - ജനഗണമന
    'ജനഗണമനയെ' ഇന്ത്യയുടെ ദേശിയഗാനമായി അംഗീകരിച്ചത് എന്നാണ്?
    ' വന്ദേമാതരം ' ഇന്ത്യയുടെ ദേശീയ ഗീതമായി ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ച വർഷം ഏത്?
    ദേശീയ ഗീതമായ വന്ദേമാതരം ആദ്യമായി ഒരു രാഷ്ട്രീയ പൊതുവേദിയിൽ ആലപിച്ചത് ആര്?
    ഇന്ത്യയുടെ അംഗീകൃത ദേശീയ പതാക ആദ്യമായി ഉയർത്തിയത് ആര് ?