ധൈര്യം, ത്യാഗം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ ദേശീയപതാകയിലെ വര്‍ണ്ണം ഏത്?Aപച്ചBകുങ്കുമംCവെള്ളDനാവികനീലAnswer: B. കുങ്കുമം Read Explanation: ഇന്ത്യൻ ദേശീയ പതാക ഭരണഘടന നിർമ്മാണ സഭ അംഗീകാരം നൽകിയത് 1947 ജൂലൈ 22. ഇന്ത്യൻ പതാകയുടെ ആകൃതി ദീർഘചതുരാകൃതി. ദേശീയ പതാക നിർമ്മിക്കാൻ ഉപയോഗിക്കുന്ന തുണിയാണ് ഖാദി തുണി. ഇന്ത്യൻ ദേശീയ പതാക രൂപവൽപ്പന ചെയ്തത് പിങ്കലി വെങ്കയ്യ. ദേശീയ പതാക നിറങ്ങൾ -മുകളിൽ കുങ്കുമം ,നടുവിൽ വെള്ള ,താഴെ പച്ച. ഇന്ത്യൻ പതാകയിലുള്ള നിറങ്ങൾ എണ്ണം- 4. ഇന്ത്യൻ പതാക യിലെ വെളുപ്പ് നിറം സത്യസന്ധത സമാധാനം എന്നിവയെ സൂചിപ്പിക്കുന്നു പച്ചനിറം സൂചിപ്പിക്കുന്നത് സമൃദ്ധിയെയാണ് Read more in App