Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ജല പ്രവാഹങ്ങൾ ഏതെല്ലാം :

  1. അഗുൽഹാസ് പ്രവാഹം
  2. ലാബ്രഡോർ പ്രവാഹം
  3. മൊസാംബിക് പ്രവാഹം
  4. ഗൾഫ് സ്ട്രീം പ്രവാഹം

    Aമൂന്ന് മാത്രം

    Bഒന്നും മൂന്നും

    Cഎല്ലാം

    Dരണ്ടും നാലും

    Answer:

    B. ഒന്നും മൂന്നും

    Read Explanation:

    • ഒരു ദിശയിൽ നിന്നും മറ്റൊരു ദിശയിലേക്കുള്ള സമുദ്രജലത്തിൻ്റെ തുടർച്ചയായ പ്രവാഹമാണ് സമുദ്രജലപ്രവാഹം.
    • ഉഷ്ണ ജലപ്രവാഹങ്ങൾ എന്നും ശീത ജലപ്രവാഹങ്ങൾ എന്നും പ്രവാഹങ്ങൾ രണ്ടുതരത്തിലുണ്ട്.
    • അഗുൽഹാസ് , മൊസാംബിക് എന്നീ ജലപ്രവാഹങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ ആണ് ഉള്ളത്.

    Related Questions:

    ലോകത്തിന്റെ ബ്രഡ് ബാസ്കറ്റ് എന്നറിയപ്പെടുന്ന പ്രയറി പുൽമേടുകൾ കാണപ്പെടുന്ന വൻകര ഏതാണ് ?
    അഷ്ടഗ്രഹങ്ങളിൽ വലുപ്പത്തിൽ 5-ാം സ്ഥാന മുള്ള ഗ്രഹം ഏത്?
    ലോകത്തിലെ ഏറ്റവും ആഴം കൂടിയ തടാകം ഏതാണ് ?

    'അഭ്രം' അഥവാ മൈക്കയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

    1. ഭൂവൽക്കത്തിന്റെ ഏകദേശം 7 ശതമാനം മൈക്കയാണ്
    2. അലൂമിനിയം, പൊട്ടാസിയം, സിലിക്കോൺ, ഇരുമ്പ്, മഗ്നീഷ്യം എന്നീ മൂലകങ്ങളാണ് അടങ്ങിയിരി ക്കുന്നത്.
    3. കായാന്തരിതശിലകളിൽ മാത്രം കാണപ്പെടുന്നു
      താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് " വസന്തത്തിന്റെ തടാകം" എന്നറിയപ്പെടുന്നത്: