സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങൾ ?A8B10C9D7Answer: A. 8 Read Explanation: സൗരയൂഥത്തിൽ എട്ട് ഗ്രഹങ്ങൾ സൗരയൂഥത്തിലെ ഗ്രഹങ്ങൾ -ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യുൺRead more in App