താഴെ പറയുന്നവയിൽ ഏതാണ് ആദ്യം സംഭവിച്ചത് ?Aകുറിച്യ കലാപംBവൈക്കം സത്യാഗ്രഹംCപഴശ്ശി കലാപംDക്ഷേത്രപ്രവേശന വിളംബരംAnswer: C. പഴശ്ശി കലാപം Read Explanation: കുറിച്യ കലാപം -1812വൈക്കം സത്യാഗ്രഹം - 1924പഴശ്ശി കലാപം - 1793ക്ഷേത്രപ്രവേശന വിളംബരം -1936 Read more in App