App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ നൽകാവുന്ന വിവരം ?

Aവ്യാപാര രഹസ്യങ്ങൾ

Bവ്യക്തികൾ തമ്മിലുള്ള വിശ്വാസബന്ധം മൂലം ലഭ്യമായ വിവരങ്ങൾ

Cവിദേശ സർക്കാരിൽ നിന്ന് രഹസ്യമായി ലഭിച്ച വിവരം

Dമന്ത്രിസഭാ തീരുമാനങ്ങൾ

Answer:

D. മന്ത്രിസഭാ തീരുമാനങ്ങൾ

Read Explanation:

  • വിവരാവകാശ നിയമം നിലവിൽ വന്നത് - 2005 ഒക്ടോബർ 12
  • SECTION 2(f ) - വിവരം
  • വിവരാവകാശ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ള സ്ഥാപനങ്ങൾ ◘ ഇൻടെലിജൻസ് ബ്യുറോ ◘ ആസാം റൈഫിൾസ് ◘ ബോർഡർ റോഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ ◘ സെൻട്രൽ റീസർവ്‌ പോലീസ് ഫോഴ്സ് ◘ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ◘ നാർക്കോട്ടിക് കൺട്രോൾ ബ്യുറോ ◘ നാഷണൽ സെക്യൂരിറ്റി ഗാർഡ്.

Related Questions:

ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ സംസ്ഥാനം ഏത് ?
2019ലെ വിവരാവകാശ (ഭേദഗതി) നിയമം ലോക്സഭാ പാസ്സാക്കിയത് എന്ന് ?
2005 ലെ വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി എത്ര ഫീസ് അടക്കണം ?
താഴെപ്പറയുന്നതിൽ ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്ന കമ്മറ്റിയിലെ അംഗങ്ങൾ ആരെല്ലാം?

2005 - ലെ വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. പൗരന്മാര്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള അവകാശം
  2. അഴിമതി നിയന്ത്രിക്കുന്നതിന്
  3. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉത്തരവാദിത്വബോധം ഉണ്ടാക്കുന്നു
  4. ഗവണ്‍മെന്റ് പ്രവര്‍ത്തനം സുതാര്യമാകുന്നു