App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് വൈജ്ഞാനിക പ്രക്രിയകളിൽ ഉൾപ്പെടുന്നത് ?

Aഇന്ദ്രിയജ്ഞാനം

Bഓർമ്മിക്കൽ

Cചിന്ത

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • വ്യക്തിയുടെ വൈജ്ഞാനിക പ്രക്രിയകളുമായി വളരെയധികം ബന്ധപ്പെട്ടതാണ് 'ശൈലി' എന്ന പദം.

  • ഇന്ദ്രിയജ്ഞാനം, ഓർമ്മി ക്കൽ, ചിന്ത, അനുഭവം, യുക്തിചിന്ത, തുടങ്ങിയവയെയാണ് വൈജ്ഞാനിക പ്രക്രിയകൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സമീപനത്തിൽനിന്നുമാണ് 'വൈജ്ഞാ നികശൈലി' (cognitive style) എന്ന ഒരു പ്രത്യേക ശൈലി രൂപപ്പെട്ടുവരുന്നത്.


Related Questions:

അടഞ്ഞതും ഒരു പ്രത്യേക രീതിയിൽ മാത്രം പുരോഗമിക്കുന്നതുമായ ചിന്താരീതി ഏതാണ് ?
കോൾബിന്റെ പഠനശൈലിയിലെ രണ്ട് മുഖങ്ങൾ ഏവ ?
ഫീൽഡ് ഇൻഡിപ്പെൻഡന്റ് , ഫീൽഡ് ഡിപ്പെന്റന്റ് ശൈലികൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"പഠനശൈലി" എന്ന പദം പ്രധാനമായും എന്തിനെക്കുറിച്ചാണ് അർത്ഥമാക്കുന്നത് ?
"ബാഹ്യവും യാഥാർത്ഥവുമായ പ്രവർത്തനമണ്ഡലത്തിൻ്റെ സ്വാധീനം സംവേദന രീതിയിൽ പ്രകടമാണ്" എന്ന് ഏത് ശൈലിയെക്കുറിച്ചാണ് പറയുന്നത് ?