App Logo

No.1 PSC Learning App

1M+ Downloads
പ്രചോദനാത്മക ശൈലിയുടെ പ്രധാന സവിശേഷത എന്താണ് ?

Aവളരെ ആഴത്തിലുള്ള വിശകലനം

Bപെട്ടെന്നുള്ള തീരുമാനമെടുക്കൽ

Cകൂടുതൽ സമയം എടുത്തുള്ള പ്രതികരണം

Dകൃത്യതയ്ക്ക് പ്രാധാന്യം നൽകൽ

Answer:

B. പെട്ടെന്നുള്ള തീരുമാനമെടുക്കൽ

Read Explanation:

  • കാഗൻ (Kagan) രൂപീകരിച്ച ഒരുതരം വൈജ്ഞാനിക ശൈലിയാണിത്. പരിമിതമായ വിശകലനത്തിൻ്റെ അടിസ്ഥാനത്തിൽ പെട്ടെന്ന് തീരുമാനമെടുക്കു ന്നവരാണ് പ്രചോദനാത്മക ശൈലിക്കാർ (Impulsive)


Related Questions:

അനുഭവപൂർണ്ണമായ പഠനശൈലി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"ബാഹ്യവും യാഥാർത്ഥവുമായ പ്രവർത്തനമണ്ഡലത്തിൻ്റെ സ്വാധീനം സംവേദന രീതിയിൽ പ്രകടമാണ്" എന്ന് ഏത് ശൈലിയെക്കുറിച്ചാണ് പറയുന്നത് ?
താഴെപ്പറയുന്നവയിൽ പോർട്ട്ഫോളിയോ യിൽ ഉൾപ്പെടാത്തത് ഏത് ?
കോൾബിന്റെ പഠനശൈലിയിലെ രണ്ട് മുഖങ്ങൾ ഏവ ?
താഴെ പറയുന്നവയിൽ ഏതാണ് വൈജ്ഞാനിക പ്രക്രിയകളിൽ ഉൾപ്പെടുന്നത് ?