App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് രാജ്യമാണ് ബ്രിക്സ് കൂട്ടായ്മയിൽ ഉൾപ്പെടാത്ത രാജ്യം ?

Aറഷ്യ

Bഇന്ത്യ

Cബ്രിട്ടൻ

Dബ്രസീൽ

Answer:

C. ബ്രിട്ടൻ

Read Explanation:

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് പ്രധാന രാജ്യങ്ങളളാണ് ബ്രിക്സിൽ ഉൾപ്പെടുന്നത്


Related Questions:

2021 ൽ U N രക്ഷാസമിതിയിൽ താൽക്കാലിക അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഏഷ്യൻ രാജ്യം ഏതാണ് ?
നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ്റെ (NATO) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
പതിനാലാമത് ബ്രിക്സ് ഉച്ചകോടി വേദി ?
സ്വിറ്റ്സർലൻഡ് ഐക്യരാഷ്ട്രസഭയിൽ ചേർന്ന വർഷം?
When was New Development Bank established?