App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്?

Aമലേറിയ

Bകോളറ

Cഡെങ്കിപ്പനി

Dചിക്കുൻഗുനിയ

Answer:

B. കോളറ

Read Explanation:

വിബ്രിയോ കോളറ എന്ന ബാക്ടീരിയയിൽ മലിനമായ ഭക്ഷണം അല്ലെങ്കിൽ കുടിവെള്ളം മൂലമാണ് കോളറ ഉണ്ടാകുന്നത്. ശേഷിക്കുന്ന മൂന്നും കൊതുകുകൾ മൂലമാണ് പടരുന്നത്.


Related Questions:

Which disease spreads through the contact with soil?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡിഫ്തീരിയ ഒരു ഫംഗൽ രോഗമാണ്.

2.സമ്പർക്കത്തിലൂടെയും വായുവിലൂടെയും ഡിഫ്തീരിയ പകരുന്നു.

3.തൊണ്ടമുള്ള് എന്നറിയപ്പെടുന്നത് ഡിഫ്തീരിയ ആണ്.

കുരങ്ങുപനി പരത്തുന്നത് :
വില്ലൻ ചുമയ്ക്ക് കാരണമാകുന്ന രോഗകാരി ഏത് ?
ഏറ്റവും മാരകമായ മലമ്പനിക്ക് കാരണമായേക്കാൻ സാധ്യതയുള്ള ഏകകോശ ജീവിയേത് ?