App Logo

No.1 PSC Learning App

1M+ Downloads
മൗര്യഭരണത്തിന്റെ തകർച്ചയ്ക്കുശേഷം ഉയർന്നുവന്ന മറ്റൊരു രാജവംശമായിരുന്നു ---

Aചോള രാജവംശം

Bഗുപ്തരാജ വംശം

Cപണ്ട്യ രാജവംശം

Dമണിയാൻ രാജവംശം

Answer:

B. ഗുപ്തരാജ വംശം

Read Explanation:

മൗര്യഭരണത്തിന്റെ തകർച്ചയ്ക്കുശേഷം എ.ഡി. നാലാം നൂറ്റാണ്ടോടെ ഗംഗാതടത്തിൽ ഉയർന്നുവന്ന മറ്റൊരു രാജവംശമായിരുന്നു ഗുപ്തരാജ വംശം. ചന്ദ്രഗുപ്തൻ ഒന്നാമൻ, സമുദ്രഗുപ്തൻ, ചന്ദ്രഗുപ്തൻ രണ്ടാമൻ എന്നിവർ ഈ രാജവംശത്തിലെ ശ്രദ്ധേയരായ ഭരണാധികാരികളായിരുന്നു.


Related Questions:

ശക്തവും കാര്യക്ഷമവുമായ ഒരു ഭരണത്തിന്റെ സംഘാടനം എങ്ങനെയായിരിക്കണം എന്നുള്ളത് ഏത് ഗ്രന്ഥത്തിന്റെ പ്രമേയം ആയിരുന്നു?
താഴെ പറയുന്നവയിൽ മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായിരുന്നത് ഏത് ?
അശോകൻ ബുദ്ധമതം സ്വീകരിക്കാൻ കാരണമായ യുദ്ധം
കലിംഗ യുദ്ധം നടന്ന വർഷം ?
അഹിംസ പ്രചരിപ്പിക്കാൻ മഹാവീരനെയും ബുദ്ധനെയും പ്രേരിപ്പിച്ചത് താഴെ പറയുന്നവയിൽ ഏതാണ് ?