App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക ?

Aകണ്ടെത്തൽ പഠനo - ജെറോം എസ് ബ്രൂണർ

Bഅർത്ഥപൂർണ്ണമായ സ്വീകരണ പഠനം - ഡേവിഡ് ഔസുബെൽ

Cനിരീക്ഷണ പഠനം - ബി എഫ് സ്കിന്നർ

Dശ്രമ പരാജയ പഠനം - ഇ എൽ തോൺഡൈക്

Answer:

C. നിരീക്ഷണ പഠനം - ബി എഫ് സ്കിന്നർ

Read Explanation:

നിരീക്ഷണ പഠനം - ആൽബർട്ട് ബന്ദൂര 

കണ്ടെത്തൽ പഠനo - ജെറോം എസ് ബ്രൂണർ

അർത്ഥപൂർണ്ണമായ സ്വീകരണ പഠനം - ഡേവിഡ് ഔസുബെൽ 

ശ്രമ പരാജയ പഠനം - ഇ എൽ തോൺഡൈക് 

പ്രവർത്തനാനുബന്ധനം - ബി എഫ് സ്കിന്നർ


Related Questions:

താഴെപ്പറയുന്നവയിൽ വൈഗോട്സ്കിയുടെ ആശയവുമായി പൊരുത്തപ്പെടുന്ന പ്രസ്താവന ഏത് ?
കർട്ട് ലെവിൻറെ അഭിപ്രായത്തിൽ ഒരു വ്യക്തിയും അയാളുടെ പരിസ്ഥിതിയും ഉൾപ്പെടുന്നതാണ് ............ ?
ബന്ധ സിദ്ധാന്തം അറിയപ്പെടുന്നത് ?
താഴെ കൊടുത്തിരിക്കുന്നവരിൽ കൂട്ടത്തിൽ പെടാത്തത് ആര് ?
According to Vygotsky, what is the primary tool that influences cognitive development?