പാവ്ലോവ് ഏത് ജീവിയിലാണ് പരീക്ഷണം നടത്തിയത് ?Aപ്രാവ്BനായCപൂച്ചDപശുAnswer: B. നായ Read Explanation: റഷ്യക്കാരനായ മനശാസ്ത്രജ്ഞൻ ആയിരുന്നു പാവ്ലോവ്. ചോദക പ്രതികരണങ്ങളുടെ ബന്ധം കണ്ടെത്താൻ വേണ്ടി ഏറ്റവും ആദ്യമായി പരീക്ഷണങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണ് പാവ്ലോവ്. വിശപ്പുള്ള ഒരു നായയിലാണ് പാവ്ലോവ് തൻറെ പരീക്ഷണം നടത്തിയത്. Read more in App