Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈവിംഗ് ലൈസൻസോ ലേണേഴ്‌സ് ലൈസൻസോ ഉള്ള വ്യക്തി അത് മറ്റൊരു വ്യക്തിക്കുപയോഗിക്കാൻ നൽകരുതെന്ന് പരാമർശിക്കുന്ന വകുപ്പ്?

Aസെക്ഷൻ 6(1)

Bസെക്ഷൻ 6(2)

Cസെക്ഷൻ 6(3)

Dസെക്ഷൻ 6(4)

Answer:

B. സെക്ഷൻ 6(2)

Read Explanation:

ഡ്രൈവിംഗ് ലൈസൻസോ ലേണേഴ്‌സ് ലൈസൻസോ ഉള്ള വ്യക്തി അത് മറ്റൊരു വ്യക്തിക്കുപയോഗിക്കാൻ നൽകരുതെന്ന് പരാമർശിക്കുന്ന വകുപ്പ് സെക്ഷൻ 6(2) ആണ്.


Related Questions:

ലൈസൻസിന് കോടതിഅയോഗ്യത പ്രഖ്യാപിക്കാവുന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ?
മോട്ടോർ വാഹന നിയമം 1988, വകുപ്പ് 207 പ്രകാരം രജിസ്ട്രേഷൻ ഇല്ലാതെ സർവ്വിസ് നടത്തിയ വാഹനം പിടിച്ചെടുക്കുവാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ :
താഴെ കൊടുത്തിട്ടുള്ളവയിൽ ട്രാൻസ്‌പോർട്ട് വാഹനം ഏത് ?
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനെ പറ്റി പറയുന്ന സെക്ഷൻ?