താഴെ പറയുന്നവയിൽ പര്യാവരണത്തിന്റെ സ്വാധീനം നിർണായകമല്ലാത്ത ഘടകം ഏത് ?Aബുദ്ധിBഅഭിക്ഷമതCമനോഭാവങ്ങൾDശരീരത്തിന്റെ ഉയരംAnswer: D. ശരീരത്തിന്റെ ഉയരം Read Explanation: വ്യക്തിയുടെ വ്യക്തിത്വം നിർണയിക്കുന്ന സുപ്രധാന ഘടകങ്ങളാണ് - പാരമ്പര്യവും പര്യാവരണവും ജന്മസിദ്ധമായ എല്ലാ സ്വഭാവ സവിശേഷതകൾക്കും കാരണം - പാരമ്പര്യം ഒരു വ്യക്തിക്ക് ആജീവനാന്തം ലഭിക്കുന്ന എല്ലാ വിധ ഉദ്ദീപനങ്ങളും പര്യാവരണമാണ്. വ്യക്തിയുടെ വ്യക്തിത്വം പാരമ്പര്യത്തിന്റേയും പര്യാവരണത്തിന്റെയും സംയുക്തഫലമാണ്. ചില കാര്യങ്ങളിൽ പാരമ്പര്യം വികസനത്തെ നിയന്ത്രിക്കുമ്പോൾ മറ്റു ചില കാര്യങ്ങളിൽ പര്യാവരണം വളർച്ചയെയും വികസനത്തേയും സ്വാധീനിക്കുന്നു. Read more in App