Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ പി.വി.സി ഉപയോഗങ്ങൾ കണ്ടെത്തുക .

  1. പൈപ്പ് നിർമ്മാണം
  2. മഴക്കോട്ട് നിർമ്മാണം
  3. കളിപ്പാട്ട നിർമ്മാണം

    Ai, ii എന്നിവ

    Bഎല്ലാം

    Ci, iii എന്നിവ

    Dii, iii

    Answer:

    A. i, ii എന്നിവ

    Read Explanation:

    • ഉപയോഗങ്ങൾ:

      * മഴക്കോട്ട് നിർമ്മാണം

      * പൈപ്പ് നിർമ്മാണം

      * Grammaphone records നിർമ്മാണം തുടങ്ങിയവ


    Related Questions:

    രാസാഗ്നി ഉത്തേജകങ്ങൾ സാധാരണയായി ഏത് വിഭാഗത്തിൽ പെടുന്നു?
    അന്താരാഷ്ട്ര മോൾ ദിനം?
    2023-ലെ രസതന്ത്ര നൊബേൽ സമ്മാനം
    ഫ്രീഡൽ ക്രാഫ്റ്റ് ആൽക്കലീകരണത്തിന്റെ ഉൽപ്പന്നം എന്താണ്?
    2024 ലെ രസതന്ത്ര നൊബേൽ പുരസ്ക്‌കാരത്തുകയുടെ പകുതി ലഭിച്ചത് ആർക്കാണ്?