താഴെ പറയുന്നവയിൽ ഭിന്നാത്മക മിശ്രിതത്തിനു ഉദാഹരണം ഏത് ?
Aഉപ്പുലായനി
Bപഞ്ചസാരലായനി
Cചോക്കുപൊടി ലായനി
Dജലം
Answer:
C. ചോക്കുപൊടി ലായനി
Read Explanation:
ഭിന്നാത്മക മിശ്രിതം
ഒരു മിശ്രിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത ഗുണങ്ങളാണ് കാണിക്കുന്നതെങ്കിൽ അതിനെ ഭിന്നാത്മക മിശ്രിതം എന്നു പറയുന്നു. ഉദാ: ചോക്കുപൊടി ലായനി, കഞ്ഞി, മണലും വെള്ളവും