Challenger App

No.1 PSC Learning App

1M+ Downloads
ലൈസൻസിന് കോടതിഅയോഗ്യത പ്രഖ്യാപിക്കാവുന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 19

Bസെക്ഷൻ 20

Cസെക്ഷൻ 21

Dസെക്ഷൻ 22

Answer:

B. സെക്ഷൻ 20

Read Explanation:

ലൈസൻസിന് കോടതിഅയോഗ്യത പ്രഖ്യാപിക്കാവുന്നതിനെ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 20 ആണ്. ഈ നിയമത്തിനു കീഴിൽ വരുന്ന ഒരു വ്യക്തിയെ കോടതി ശിക്ഷിക്കുന്നതിനു പുറമെ,കോടതി പറയുന്ന സമയത്തേക്ക് അദ്ദേഹത്തിന്റെ ലൈസൻസ് അയോഗ്യതയും പ്രഖ്യാപിക്കാവുന്നതാണ്.


Related Questions:

ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകുന്നത് മോട്ടാർ വാഹന നിയമം 1988 ലെ ഏത് സെക്ഷൻ പ്രകാരമാണ് ?
ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനെ പറ്റി പറയുന്ന സെക്ഷൻ?
ഡ്രൈവിംഗ് ലൈസൻസോ ലേണേഴ്‌സ് ലൈസൻസോ ഉള്ള വ്യക്തി അത് മറ്റൊരു വ്യക്തിക്കുപയോഗിക്കാൻ നൽകരുതെന്ന് പരാമർശിക്കുന്ന വകുപ്പ്?
ആർട്ടിക്കുലേറ്റഡ് വാഹനങ്ങളെ കുറിച്ച് പറയുന്ന മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ?

96. താഴെയുള്ള പ്രസ്‌താവനകളിൽ ശരിയേത്? മോട്ടോർ വാഹനനിയമം 1988, സെക്ഷൻ 192 പ്രകാരം രജിസ്ട്രേഷൻ ഇല്ലാത്ത മോട്ടോർ വാഹനം ഉപയോഗിക്കാവുന്ന സാഹചര്യം

  1. അടിയന്തിരമായി രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന്
  2. അടിയന്തിര ഘട്ടങ്ങളിൽ മരുന്നുകൾ എത്തിക്കുന്നതിന്
  3. സൈനിക ആവശ്യങ്ങൾക്കായി