Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സഹകരണ ബാങ്കുകളുടെ പ്രധാന ഉദ്ദേശ്യങ്ങളിൽ പെടാത്തത് ഏത് ?

Aജനങ്ങളിൽ സമ്പാദ്യ ശീലം വളർത്തുക

Bസ്വകാര്യ പണമിടപാട് നടത്തുന്ന വ്യക്തികളിൽ നിന്ന് ഗ്രാമീണരെ രക്ഷിക്കുക

Cപുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്നു

Dകുറഞ്ഞ പലിശ നിരക്കിൽ വായ്‌പ നല്കുക

Answer:

C. പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്നു


Related Questions:

രണ്ടാമതായി ബാങ്കുകളെ ദേശസാൽക്കരണം നടത്തിയ വർഷം ?
"റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് ഒരു ശതമാനം വര്‍ദ്ധിപ്പിക്കുന്നു". റിസര്‍വ്വ് ബാങ്കിൻ്റെ ഏത് ധര്‍മ്മമാണ് ഈ പ്രസ്താവനയിലൂടെ വെളിവാക്കപ്പെടുന്നത് ?
സഹകരണം, സ്വയംസഹായം, പരസ്പരസഹായം എന്നത് ചുവടെ നല്‍കിയിട്ടുള്ളവയില്‍ ഏത് ബാങ്കിൻ്റെ പ്രവര്‍ത്തന തത്വമാണ്?
ഭാരതീയ മഹിളാ ബാങ്ക് സ്ഥാപിതമായ വർഷം ?
മെയില്‍ ട്രാന്‍സ്ഫറിനേക്കാള്‍ വേഗത്തില്‍ സന്ദേശത്തിലൂടെ പണം അയക്കാന്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം എന്ത് ?