App Logo

No.1 PSC Learning App

1M+ Downloads
'സംസാരമാം സാഗരം' എന്ന പ്രയോഗം ഉൾക്കൊള്ളുന്ന അലങ്കാരം ഏത്?

Aഉൽപ്രേക്ഷ

Bസസന്ദേഹം

Cഉപമ

Dരൂപകം

Answer:

D. രൂപകം

Read Explanation:

രൂപകം

  • സാമ്യോക്തി അലങ്കാരത്തിൽപെടുന്നു “അവർണ്ണ്യത്തോടു വർണ്ണ്യത്തി- ന്നഭേദം ചൊൽക രൂപകം"

  • പരസ്പരസാദൃശ്യമുള്ള ധർമ്മങ്ങളോടുകൂടിയ ഒരു വർണ്യത്തിനും അവർണ്യത്തിനും അഭേദം കൽപ്പിച്ചാൽ രൂപകം.


Related Questions:

താഴെ പറയുന്നവയിൽ സാമ്യമൂലകാലങ്കാരത്തിൽപ്പെടാത്തത് ഏത്?
കാമനെന്നിവനെ സ്ത്രീകൾ കാലനെന്നോർത്തു വൈരികൾ" - ഈ വരികളിലെ അലങ്കാരം ഏത്?
കാര്യമെന്തിഹ ദീപത്താൽ കതിരോൻ കാന്തിചിന്തവേ - ഇതിലെ അലങ്കാരം?
'സ്വർഗ്ഗം പാപിക്കു നൽകുന്ന ഗംഗയ്ക്കെന്തു വിവേകമാം' - ഇതിലെ അലങ്കാരം?
വിദ്യയും രൂപവും ശ്രീയും മദിപ്പിക്കും യുവാക്കളെ , ഈ വരികളിലെ അലങ്കാരം ?