Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽBeCl2 ന്റെ തന്മാത്ര ഘടന എന്ത് ?

Aത്രികോണീയ ദ്വിപിരമിഡ്

Bത്രികോണീയതലം

Cരേഖീയം

Dഅഷ്ടകഫലകീയം

Answer:

C. രേഖീയം

Read Explanation:

  • Screenshot 2025-04-25 154300.png
  • BeCl2 ന്റെ തന്മാത്ര ഘടന - രേഖീയം


Related Questions:

sp സങ്കരണത്തിൽ തന്മാത്രകൾ രൂപീകരിക്കുന്ന ആകൃതി ഏത് ?
ClF3 സാധ്യമാകുന്ന സങ്കരണO എന്ത് ?
Who discovered electrolysis?
The process of depositing a layer of zinc on iron is called _______.
താഴെ പറയുന്നവയിൽ ഏതാണ് കാർബണിന്റെ ഒരു അസ്ഫടിക രൂപാന്തരം?