App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യാ മെമ്പർ അല്ലാത്തത് ആര് ?

Aകേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി

Bദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ

Cദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ

Dദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ

Answer:

A. കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി

Read Explanation:

എക്സ് ഒഫീഷ്യോ അംഗങ്ങളുടെ എണ്ണം 7 ആകുന്നു. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ , ബാലവകാശ കമ്മീഷൻ ചെയർമാൻ , ഭിന്നശേഷി വികസന കമ്മീഷൻ ചെയർമാൻ, പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ.


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഏതു നിയമപ്രകാരമാണ് സ്ഥാപിതമായത്?
Who appoints the members of the NHRC?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മറ്റിയുടെ ചെയർമാൻ ആര് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ രാജിക്കത്ത് നൽകുന്നത് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ വിരമിക്കൽ പ്രായം എത്ര ?