താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ അടയാളപ്പെടുത്തുക
- ആവർധനം ഒന്ന് ആയിരിക്കുമ്പോൾ വസ്തുവിന്റെ വലുപ്പവും പ്രതിബിംബത്തിന്റെ വലുപ്പവും തുല്യമായിരിക്കും
- ആവർധനം ഒന്നിനേക്കാൾ കൂടുതലാണെങ്കിൽ പ്രതിബിംബം വസ്തുവിനേക്കാൾ വലുതായിരിക്കും
- ആവർധനം ഒന്നിനേക്കാൾ ചെറുതാണെങ്കിൽ പ്രതിബിംബത്തിന്റെ വലുപ്പം വസ്തുവിനേക്കാൾ ചെറുതായിരിക്കും
- ആവർധനം പോസിറ്റീവ് ആയിരിക്കുമ്പോൾ പ്രതിബിംബം തലകീഴായതും യഥാർത്ഥവുമായിരിക്കും
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cരണ്ട് തെറ്റ്, നാല് ശരി
Dഒന്നും രണ്ടും മൂന്നും ശരി
