Challenger App

No.1 PSC Learning App

1M+ Downloads
മുദ്രാങ്കിത നാണയങ്ങൾ എതു് ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു?

Aവെള്ളി, ചെമ്പ്

Bഇരുമ്പ്, തങ്കം

Cചെമ്പ്, ഇരുമ്പ്

Dവെള്ളി, തങ്കം

Answer:

A. വെള്ളി, ചെമ്പ്

Read Explanation:

മുദ്രാങ്കിത നാണയങ്ങൾ പ്രധാനമായും വെള്ളിയിലും ചെമ്പിലുമാണ് നിർമ്മിച്ചത്.


Related Questions:

ഗൗതമബുദ്ധൻ ജനിച്ച സ്ഥലം ഏതാണ്?
അർഥശാസ്ത്രത്തിൽ എത്ര അധ്യായങ്ങൾ ഉണ്ട്?
ഗ്രീസിലെ നഗരരാജ്യങ്ങൾ രൂപംകൊണ്ടത് എന്തിനുവേണ്ടിയാണ്?
അശോക ചക്രവർത്തി യുദ്ധങ്ങൾ ഉപേക്ഷിക്കാൻ കാരണമായ യുദ്ധം ഏതാണ്?
"മഹാവീരൻ" അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്?