താഴെത്തന്നിരിക്കുന്നവയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികളുടെ ക്ലാസ്റൂം വിനിമയത്തിന് യോജിക്കാത്തത് ഏത് ?
Aകാഴ്ച, കേൾവി പ്രശ്നമുള്ള വർക്ക് ക്ലാസിന്റെ മുൻനിരയിൽ ഇരിപ്പിടം ക്രമീകരിക്കണം.
Bസാധാരണ ബെഞ്ചിൽ ഇരിക്കാൻ കഴിയാത്ത, ചലനപരമായ പ്രശ്നമുള്ള കുട്ടികൾക്ക് അനുയോജ്യമായ ഇരിപ്പിടം നൽകണം.
Cകാഴ്ചക്കുറവുള്ള കുട്ടികൾക്ക് വലിയ അക്ഷരത്തിൽ അച്ചടിച്ച വായനാ സാമഗ്രികൾ നൽകണം.
Dപഠന തന്ത്രങ്ങളിൽ അനുരൂപികരണം നടത്തരുത്.