App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നിലവിൽ വന്ന വർഷം ?

A2017

B2000

C2011

D2018

Answer:

A. 2017

Read Explanation:

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) 2017 ലാണ് നിലവിൽ വന്നത്.

NTA എന്നത് വിവിധ പ്രവേശന പരീക്ഷകൾ സുതാര്യമായും കാര്യക്ഷമമായും നടത്തുന്നതിനായി ഭാരത സർക്കാർ രൂപീകരിച്ച ഒരു സ്ഥാപനമാണ്. NEET, JEE, UGC-NET തുടങ്ങിയ പ്രധാന പരീക്ഷകൾ ഇപ്പോൾ NTA ആണ് നടത്തുന്നത്.


Related Questions:

പഠനത്തിന്റെ ആസൂത്രണം, മേൽനോട്ടം, മൂല്യനിർണയം, ഇവയ്ക്ക് ഉപയോഗിക്കുന്ന നിർവഹണപ്രക്രിയ ഏത്
താഴെത്തന്നിരിക്കുന്നവയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികളുടെ ക്ലാസ്റൂം വിനിമയത്തിന് യോജിക്കാത്തത് ഏത് ?
കുട്ടികളുടെ വ്യക്തിപരമായ കഴിവുകളും ആവശ്യങ്ങളും പരിഗണിച്ചുകൊണ്ട്, അതിന്റെ അടിസ്ഥാനത്തിൽ പഠന പ്രവർത്തനങ്ങളിൽ കുട്ടിക്ക് പ്രവർത്തന സ്വാതന്ത്ര്യവും സ്വപ്രയത്നത്തിനും സഹകരണത്തിനുമെല്ലാം പ്രാധാന്യവും നൽകുന്ന ഹെലൻ പാർറ്റ്സ് നടപ്പിലാക്കിയ പഠനരീതിയേത് ?

ഭാഷാ പഠനവുമായി ബന്ധപ്പെട്ട, ചുവടെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ഇച്ഛാപൂർവ്വമല്ലാതെ ഭാഷാ സന്ദർഭങ്ങളിൽ മുഴുകുമ്പോഴാണ് ഭാഷാ സമാർജനം നടക്കുന്നത്.
  2. സാമൂഹിക ഇടപെടലുകളിലൂടെയാണ് ഭാഷാ പോഷിപ്പിക്കപ്പെടുന്നത്.
    ഭാഷാപഠനവുമായി ബന്ധപ്പെട്ട് ഓരോ കുട്ടിയും നിരവധി വ്യവഹാര രൂപങ്ങൾ പരിചയപ്പെടുന്നുണ്ട്. അന്വേഷണാത്മക ഇവയിൽ പ്രവർത്തനങ്ങളിൽ പ്പെടുന്ന വ്യവഹാര രൂപമേത് ?