Challenger App

No.1 PSC Learning App

1M+ Downloads
പൊതു തന്ത്രങ്ങൾ മധ്യസ്ഥ തന്ത്രങ്ങൾ എന്നിങ്ങനെ തന്ത്രങ്ങളെ തരംതിരിച്ചത് ആര് ?

Aകിർബി

Bറെസ്നിക്കും ബെക്കും

Cഫ്ലാവൽ

Dഇവരാരുമല്ല

Answer:

B. റെസ്നിക്കും ബെക്കും

Read Explanation:

  • റെസ്നിക്കും ബെക്കും (Resnick & Beck) പൊതുതന്ത്രങ്ങൾ (general strategies) മധ്യസ്ഥ തന്ത്രങ്ങൾ (mediational strategies) എന്നിങ്ങനെ തന്ത്ര ങ്ങളെ തരം തിരിക്കുന്നു.

  • കിർബി (1984) പഠനതന്ത്രങ്ങളെ സൂക്ഷ്‌മ തന്ത്രങ്ങൾ (micro strategies) സ്ഥൂല തന്ത്രങ്ങൾ (macro strategies) എന്നിങ്ങനെയാണ് വർഗ്ഗീകരിക്കുന്നത്.


Related Questions:

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നിലവിൽ വന്ന വർഷം ?
പഠനത്തിന്റെ ആസൂത്രണം, മേൽനോട്ടം, മൂല്യനിർണയം, ഇവയ്ക്ക് ഉപയോഗിക്കുന്ന നിർവഹണപ്രക്രിയ ഏത്
ഭാഷാപഠനവുമായി ബന്ധപ്പെട്ട് ഓരോ കുട്ടിയും നിരവധി വ്യവഹാര രൂപങ്ങൾ പരിചയപ്പെടുന്നുണ്ട്. അന്വേഷണാത്മക ഇവയിൽ പ്രവർത്തനങ്ങളിൽ പ്പെടുന്ന വ്യവഹാര രൂപമേത് ?
കുട്ടികളുടെ വ്യക്തിപരമായ കഴിവുകളും ആവശ്യങ്ങളും പരിഗണിച്ചുകൊണ്ട്, അതിന്റെ അടിസ്ഥാനത്തിൽ പഠന പ്രവർത്തനങ്ങളിൽ കുട്ടിക്ക് പ്രവർത്തന സ്വാതന്ത്ര്യവും സ്വപ്രയത്നത്തിനും സഹകരണത്തിനുമെല്ലാം പ്രാധാന്യവും നൽകുന്ന ഹെലൻ പാർറ്റ്സ് നടപ്പിലാക്കിയ പഠനരീതിയേത് ?

ഭാഷാ പഠനവുമായി ബന്ധപ്പെട്ട, ചുവടെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ഇച്ഛാപൂർവ്വമല്ലാതെ ഭാഷാ സന്ദർഭങ്ങളിൽ മുഴുകുമ്പോഴാണ് ഭാഷാ സമാർജനം നടക്കുന്നത്.
  2. സാമൂഹിക ഇടപെടലുകളിലൂടെയാണ് ഭാഷാ പോഷിപ്പിക്കപ്പെടുന്നത്.