Challenger App

No.1 PSC Learning App

1M+ Downloads
തുവലൂഴിയലും നാകൂറും പ്രതിപാദിക്കുന്ന പാട്ടുകൃതി?

Aരാമചരിതം

Bതിരുനിഴൽമാല

Cനിരണം കൃതികൾ

Dകൃഷ്ണഗാഥ

Answer:

B. തിരുനിഴൽമാല

Read Explanation:

  • 'എൺമർ സാമന്തർ' ആരെല്ലാമെന്ന് സൂചന നൽകുന്ന പാട്ടുകൃതി തിരുനിഴൽമാല

(വേണാട്, ഓടനാട്, വെൺപലനാട് (2),

വള്ളുവനാട് (2), ഏറനാട് (2) - എൺമർ സാമന്തർ

  • തിരുനിഴൽമാലയുടെ ഇന്നത്തെ രൂപം - കാവ്യത്തിന് മൂന്ന് ഭാഗങ്ങൾ - കാവ്യോപക്രം, നാവല, ബലിയർപ്പിക്കൽ.

  • 539 ഈരടികളും 97 പാട്ടുകളും


Related Questions:

പഞ്ചമവേദമെന്ന് അറിയപ്പെടുന്ന കൃതി?
ആദ്യത്തെ 'ഫോക്‌കവി' തിരുനിഴൽമാല എഴുതിയ 'ഗോവിന്ദൻ' ആണെന്ന് അഭിപ്രായപ്പെട്ടത്?
ചന്ദ്രോത്സവകാരണ പത്തൽ കൊണ്ട് അടിക്കണമെന്ന് പറഞ്ഞത് ?
പഞ്ചതന്ത്രം കിളിപ്പാട്ടിലെ ഇതിവൃത്തം
കോകസന്ദേശം കണ്ടെത്തി പ്രസിദ്ധീകരിച്ചത് ?