App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ഇൻപുട്ട് ഉപകരണങ്ങളായും ഔട്ട്പുട്ട് ഉപകരണങ്ങളായും ഉപയോഗിക്കുന്നവ ഏതെല്ലാം ?

AMODEM

BNETWORK CARD

CTOUCH SCREEN

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഇൻപുട്ട് ഉപകരണങ്ങളായും ഔട്ട്പുട്ട് ഉപകരണങ്ങളായും ഉപയോഗിക്കുന്നവ

  • MODEM

  • NETWORK CARD

  • TOUCH SCREEN

  • HEADSET


Related Questions:

The first action when the computer is turned on is?
What is the full form of SMPS?
ബ്ലാക്ക് ആൻഡ് വൈറ്റ് മോണിറ്റർ എന്നറിയപ്പെടുന്നത് ?
An example of pointing device is
The computers which are relatively rare because of their cost and size are ______.