Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇരവികുളം ദേശീയോദ്യാനത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊടുമുടി – ആനമുടി
  2. രാജമല വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം - ഇരവികുളം
  3. ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം - വരയാട്
  4. വരയാടിന്റെ ശാസ്ത്രീയ നാമം - നീലഗിരി ട്രാഗസ് ഹൈലോക്രിയസ്

    Aഒന്നും, നാലും ശരി

    Bഎല്ലാം ശരി

    Cരണ്ടും മൂന്നും നാലും ശരി

    Dഇവയൊന്നുമല്ല

    Answer:

    C. രണ്ടും മൂന്നും നാലും ശരി

    Read Explanation:

    • ഇരവികുളം ദേശീയോദ്യാനത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊടുമുടി – ആനമുടി

    • രാജമല വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം - ഇരവികുളം

    • മൂന്നാറിലെ രാജമലയിൽ സംരക്ഷിക്കപ്പെടുന്ന മൃഗം - വരയാട്

    • ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം വരയാട് (നീലഗിരി താർ)

    • വരയാടിന്റെ ശാസ്ത്രീയ നാമം - നീലഗിരി ട്രാഗസ് ഹൈലോക്രിയസ്


    Related Questions:

    കേരളത്തിലെ നിത്യഹരിത വനങ്ങൾ കാണപ്പെടുന്ന മേഖല?
    കേരളത്തിൽ കടുവകൾ സംരക്ഷിക്കപ്പെടുന്ന ദേശീയ ഉദ്യാനം?
    ചുവടെ തന്നിരിക്കുന്നവയിൽ കേരളത്തിലെ നാഷണൽ പാർക്ക് ഏതാണ്?
    Silent Valley was declared as a National Park in ?
    The area of Nilgiri Biosphere Reserve that lies within Kerala is approximately: