Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ സെൻട്രൽ സൂ അതോറിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മൃഗങ്ങളെ വിവിധ മൃഗശാലകളിൽ നിന്ന് മറ്റ് മൃഗശാലകളിലേക്ക് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കൈമാറ്റം ചെയ്യുന്നതിനുള്ള മാർഗ്ഗരേഖകൾ പുറപ്പെടുവിക്കുന്നു
  2. മൃഗശാലകൾക്ക് അംഗീകാരം നൽകുന്നതിനൊപ്പം രാജ്യത്തുടനീളമുള്ള മൃഗശാലകളെ നിയന്ത്രിക്കുന്നതിനുള്ള ചുമതല ഈ അതോറിറ്റിക്കാണ്
  3. ചെയർപേഴ്‌സൺ, മെമ്പർ സെക്രട്ടറി ഉൾപ്പെടെ 15 അംഗങ്ങൾ ഈ അതോറിറ്റിയിലുണ്ട്
  4. ചെയർപേഴ്‌സൺ - കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി

    Aiv മാത്രം ശരി

    Bi, ii, iv ശരി

    Ciii, iv ശരി

    Dii തെറ്റ്, iii ശരി

    Answer:

    B. i, ii, iv ശരി

    Read Explanation:

    സെൻട്രൽ സൂ അതോറിറ്റി (CZA)

    • മൃഗങ്ങളെ വിവിധ മൃഗശാലകളിൽ നിന്ന് മറ്റ് മൃഗശാലകളിലേക്ക് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കൈമാറ്റം ചെയ്യുന്നതിനുള്ള മാർഗ്ഗരേഖകൾ പുറപ്പെടുവിക്കുന്നു.

    • മൃഗശാലകൾക്ക് അംഗീകാരം നൽകുന്നതിനൊപ്പം രാജ്യത്തുടനീളമുള്ള മൃഗശാലകളെ നിയന്ത്രിക്കുന്നതിനുള്ള ചുമതല ഈ അതോറിറ്റിക്കാണ്

    • ചെയർപേഴ്‌സൺ, മെമ്പർ സെക്രട്ടറി ഉൾപ്പെടെ 10 അംഗങ്ങൾ

    • ചെയർപേഴ്‌സൺ - കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി


    Related Questions:

    മൽബറി വനങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
    ഇന്ത്യയിൽ സിംഹങ്ങൾ കാണപ്പെടുന്ന വനം ഏത് ?

    പ്രോജക്റ്റ് ടൈഗറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലയളവിലാണ് ഇന്ത്യാ ഗവൺമെന്റ് പ്രോജക്ട് ടൈഗർ പദ്ധതി പ്രഖ്യാപിച്ചത്
    2. പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം - 1983 ഏപ്രിൽ 1
    3. പ്രോജക്ട് ടൈഗറിന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന ടൈഗർ റിസർവുകളുടെ എണ്ണം - 10
    4. പ്രോജക്ട് ടൈഗർ പദ്ധതി ആദ്യമായി ആരംഭിച്ചത് - ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ
      ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളിൽ കണ്ടൽക്കാടുകൾ കാണപ്പെടുന്നു ?
      വനങ്ങളുടെ ഡിറിസർവേഷൻ അല്ലെങ്കിൽ വനഭൂമി വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തെക്കുറിച്ച് പറയുന്ന വനസംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?