Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ "എക്സ്റ്റേണൽ കമ്പസ്റ്റൻ എൻജിന്" ഉദാഹരണം ഏത് ?

Aപെട്രോൾ എൻജിൻ

Bഡീസൽ എൻജിൻ

Cആവി എൻജിൻ

Dഗ്യാസ് ടർബൈൻ എൻജിൻ

Answer:

C. ആവി എൻജിൻ

Read Explanation:

• ഇൻറെണൽ കമ്പസ്റ്റൻ എൻജിന് ഉദാഹരണം - പെട്രോൾ എൻജിൻ, ഡീസൽ എൻജിൻ, ഗ്യാസ് ടർബൈൻ എൻജിൻ


Related Questions:

താഴെ തന്നിരിക്കുന്നവയിൽ "എക്‌സ്ഹോസ്റ്റ് വാൽവ്" നിർമ്മിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?
വാഹനത്തിന്റെ ലഘുനിയന്ത്രണ ഉപാധികളിൽ പെടാത്തത്?
ലീഫ് സ്പ്രിങ്ങിനെ ചേസ്സിസുമായി ഘടിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ട് ?
കെട്ടിവലിക്കുവാൻ അനുവാദം ഇല്ലാത്ത വാഹനം :
സ്കൂൾ ബസ്സുകൾക്ക് അനുവദിച്ച പരമാവധി വേഗത: