App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ക്ലച്ച് ഫെയ്‌സിങ്ങിനു ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?

Aലെതർ

Bകോർക്ക്

Cആസ്ബറ്റോസ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• ലെതർ, കോർക്ക്, ഫാബ്രിക്, ആസ്ബറ്റോസ് എന്നിവയാണ് ക്ലച്ച് ഫേസിങ്ങിന് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ


Related Questions:

ഏറ്റവും കൂടുതൽ കലോറിഫിക് വാല്യൂ ഉള്ള ഇന്ധനം ഏത്?
ഒരു ബാറ്ററിയിലെ ഫില്ലർ ക്യാപ്പ് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?
മഴ സമയത്ത് റോഡ് ശരിയായി ഡ്രൈവറിന് കാണാൻ പറ്റാത്ത സമയത്ത് :
ക്ലച്ചിലെ പ്രഷർ പ്ലേറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
ഓട്ടോമോട്ടീവ് ടെക്നോളജിയിൽ ECU എന്നാൽ എന്ത് ?