App Logo

No.1 PSC Learning App

1M+ Downloads
ബോയിലിംഗ് ലിക്വിഡ്, എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോറേഷൻ എന്നിവ സംഭവിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ഏത് തരം ഫയർ ആണ് ?

Aഫ്ലാഷ് ഫയർ

Bജെറ്റ് ഫയർ

Cഫയർ ബോൾസ്

Dപൂൾ ഫയർ

Answer:

C. ഫയർ ബോൾസ്

Read Explanation:

• ഇന്ധന ബാഷ്പവും വായവും കൂടിക്കലർന്ന മിശ്രിതം ഗോളാകൃതിയിൽ ഒന്നിച്ച് കത്തുമ്പോൾ ഉണ്ടാകുന്നതാണ് ഫയർ ബോൾസ്


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത്
TE.C . (Ternary Eutectic Chloride) യിലെ ഘടകങ്ങൾ ഏവ ?
ഒരു പദാർത്ഥത്തിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിൻറെ _______ മാറ്റം ഉണ്ടാകുന്നില്ല .
സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി ?
വായുവും _________ കൂടി ചേർന്നുള്ള മിശ്രിതം ഒരുമിക്കുമ്പോഴാണ് ജ്വലനം സംഭവിക്കുന്നത്.