Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ പഠന വക്രങ്ങളുടെ ഉപയോഗ പരിധിയിൽ പെടാത്തത് ഏത് ?

Aപഠിതാക്കളിലെ പഠന പുരോഗതി മനസ്സിലാക്കൽ

Bസ്വന്തം പുരോഗതി മറ്റു കുട്ടികളുമായി താരതമ്യം ചെയ്യൽ

Cഅദ്ധ്യാപകന് തൻറെ ബോധന തന്ത്രങ്ങളിൽ മാറ്റം കൊണ്ടുവരാൻ

Dകുട്ടികളുടെ ബുദ്ധി അളക്കാൻ

Answer:

D. കുട്ടികളുടെ ബുദ്ധി അളക്കാൻ

Read Explanation:

പഠന വക്രം - ക്ലാസ് റൂമുകളിലെ ഉപയോഗം

  • പഠിതാക്കളിലെ പുരോഗതി മനസ്സിലാക്കാൻ.
  • പഠനത്തിലെ വ്യക്തി വ്യത്യാസവുമായി പരിചയപ്പെടാൻ അധ്യാപകന് സാധിക്കുന്നു.
  • അദ്ധ്യാപകന് തൻറെ ബോധനതന്ത്രങ്ങളിൽ മാറ്റം കൊണ്ടുവരാൻ സാധിക്കുന്നു.
  • സ്വന്തം പുരോഗതി വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.
  • പുരോഗതി മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ സാധിക്കുന്നു.

Related Questions:

പഠിതാക്കളിൽ ഏറ്റവും കുറവ് കണ്ടുവരുന്ന നാച്ചുറൽ ഇൻസ്റ്റിങ്ട് അഥവാ ജന്മവാസന ഏതാണ്?
Analytical psychology is associated with .....
which one of the following is a type of implicit memory
നിഗമനരീതിയെ അപേക്ഷിച്ച് ആഗമരീതിയുടെ സവിശേഷതകളായി കണക്കാക്കുന്നത് ?
സർഗ്ഗ പ്രക്രിയയിലെ ഘട്ടങ്ങളിൽ പെടാത്തത് ഏത് ?