Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന മരം ഏതാണ് ?

Aസാൽ

Bചെങ്കുറിഞ്ഞി

Cപൈൻ

Dമുകളിൽ പറഞ്ഞതൊന്നുമല്ല

Answer:

B. ചെങ്കുറിഞ്ഞി

Read Explanation:

• ചെങ്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം - ഗ്ലുട്ടാ ട്രാവൻകൂറിക്ക • ചെങ്കുറുഞ്ഞി മരത്തിൻറെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം - ശെന്തുരുണി വന്യജീവി സങ്കേതം, കൊല്ലം • പശ്ചിമ ഘട്ടത്തിൻറെ തെക്കേ അറ്റത്തുള്ള അഗസ്ത്യമല ജൈവ മണ്ഡലേ മേഖലയിലെ നിത്യഹരിത വനങ്ങളിൽ ആണ് ചെങ്കുറുഞ്ഞി വൃക്ഷം കാണപ്പെടുന്നത്


Related Questions:

Kole fields are protected under Ramsar Convention of __________?
കേരളത്തിൽ 2018 ലുണ്ടായ പ്രളയവുമായി ബന്ധമില്ലാത്ത രക്ഷാപ്രവർത്തനം ഏത് ?
തണ്ണീർത്തട അതോറിറ്റിയുടെ ചെയർപേഴ്സൺ ആര് ?
കേരളത്തിൽ '99 ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷം ?
കൊച്ചി തുറമുഖത്തിൻ്റെ രൂപീകരണത്തിന് കാരണമായ പെരിയാറിലെ കനത്ത വെള്ളപ്പൊക്കം ഉണ്ടായ വർഷം ഏതാണ് ?