താഴെപ്പറയുന്നവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം :Aസ്വാമികൾBഅവർCഅവൻDഅത്Answer: A. സ്വാമികൾ Read Explanation: പൂജക ബഹുവചനം : ബഹുമാനം സൂചിപ്പിക്കുന്നതിനായി ഏകവചനരൂപത്തിൽ ബഹുവചന പ്രത്യയങ്ങളായ അർ, കൾ, മാർ തുടങ്ങിയവയിലേതെങ്കിലും ചേർക്കുന്നതാണ് പൂജക ബഹുവചനം.ഉദാ : തിരുവടികൾ, അവർകൾ, ബ്രാഹ്മണർ, വൈദ്യർ, പത്രാധിപർ Read more in App