താഴെപ്പറയുന്നവയിൽ പ്രകാശോർജത്തെ വൈദ്യുതോർജമാക്കുന്നത് എന്ത്?
Aആംപ്ലിഫയർ
Bറെക്ടിഫയർ
Cസോളാർ സെൽ
Dഡൈനാമോ
Aആംപ്ലിഫയർ
Bറെക്ടിഫയർ
Cസോളാർ സെൽ
Dഡൈനാമോ
Related Questions:
താഴെ തന്നിട്ടുള്ളവയിൽ സ്ഥിതികോർജവുമായി ബന്ധപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ തെരഞ്ഞെടുക്കുക.
അമർത്തിയ സ്പ്രിങ്
ഓടിക്കൊണ്ടിരിക്കുന്ന വാഹനം
ഡാമിൽ സംഭരിച്ചിട്ടുള്ള ജലം