Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യ ചരിത്ര നാടകം ഏത് ?

Aരാജാകേശവദാസൻ

Bസീതാലക്ഷ്മി

Cഇരവികുട്ടി പിള്ള

Dവേലുത്തമ്പി ദളവ

Answer:

B. സീതാലക്ഷ്മി

Read Explanation:

  • മലയാളത്തിലെ ആദ്യ ചരിത്ര നാടകം - സീതാലക്ഷ്മി ഇ വി കൃഷ്ണപിള്ള

  • രാജാകേശവദാസൻ / ഇരവികുട്ടി പിള്ള എന്നിവ ഇ വി യുടെ ചരിത്ര നാടകമാണ്

  • ചരിത്ര ബോധം ദേശാഭിമാനത്തിന് വഴിതെളിച്ച നാടകമാണ് കൈനിക്കര പത്മനാഭപിള്ളയുടെ വേലുത്തമ്പി ദളവ


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?
സി ജെ തോമസ് എഴുതിയ നാടകങ്ങൾ ഏതെല്ലാം?
താഴെപ്പറയുന്നവയിൽ സി എൽ ജോസ് എഴുതിയ നാടകങ്ങൾ ഏതെല്ലാം ?
കാവാലം നാരായണ പണിക്കർ തർജ്ജമ ചെയ്ത നാടകങ്ങൾ ഏതെല്ലാം ?
എം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ യാഥാസ്ഥിതിക മനോഭാവത്തെ വിമർശിക്കുന്ന നാടകങ്ങൾ ഏതെല്ലാം?