Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ മനോലൈംഗിക വികാസഘട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

  1. ജനനേന്ദ്രിയ ഘട്ടം
  2. ഗുദ ഘട്ടം
  3. പ്രാഗ് യാഥാസ്ഥിതിക സദാചാര ഘട്ടം
  4. പ്രതിരൂപാത്മക ഘട്ടം
  5. നിർലീന ഘട്ടം

    Aമൂന്നും നാലും

    Bഎല്ലാം

    Cനാല് മാത്രം

    Dമൂന്ന് മാത്രം

    Answer:

    A. മൂന്നും നാലും

    Read Explanation:

    സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ മനോലൈംഗിക വികാസഘട്ടങ്ങൾ
    1. വദന ഘട്ടം (Oral Stage)
    2. ലിംഗ ഘട്ടം (Phallic Stage)
    3. നിർലീന ഘട്ടം (Latency Stage) 
    4. ജനനേന്ദ്രിയ ഘട്ടം (Genital Stage) 
     

     

     

    Related Questions:

    What did Freud consider the paternal love of girls ?

    താഴെപ്പറയുന്നവയിൽ നിന്നും ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഏവ ?

    1. ആരോഗ്യകരമായ ഭക്ഷണക്രമം
    2. പതിവ് ഉറക്കം
    3. വിശ്രമവ്യായാമങ്ങൾ
    4. ശാരീരിക പ്രവർത്തനങ്ങൾ
      അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയുടെ (Hierarchy of needs)' അടിസ്ഥാനത്തിൽ താഴെ പറയുന്ന ആവശ്യങ്ങളിൽ ഏറ്റവും പ്രാഥമികമായ ആവശ്യം ഏത് ?
      മനസ്സിൻ്റെ വിവിധ തലങ്ങളായ ബോധതലം, അബോധതലം എന്നിവയെപ്പറ്റി പറഞ്ഞ മനഃശാസ്ത്രജ്ഞൻ ആര് ?
      ഇലക്ട്രോകോംപ്ലക്സ് എന്നത് ?