App Logo

No.1 PSC Learning App

1M+ Downloads
താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര് ?

Aജവഹർലാൽ നെഹ്

Bചരൺസിംഗ്

Cലാൽ ബഹദൂർ ശാസ്ത്രി

Dഇന്ദിരാഗാന്ധി

Answer:

C. ലാൽ ബഹദൂർ ശാസ്ത്രി


Related Questions:

1962 ഇന്ത്യ ചൈന യുദ്ധകാലത്ത് ചൈന സ്വന്തമാക്കിയ ഇന്ത്യൻ പ്രദേശം

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നാട്ടുരാജ്യ സംയോജന പ്രക്രിയയിൽ പങ്കുവഹിച്ച വ്യക്തികളുടെ ഗ്രൂപ്പിൽ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.

i.വി പി മേനോൻ

ii.ജെ ബി കൃപലാനി

iii.സർദാർ വല്ലഭായി പട്ടേൽ

ഓപ്പറേഷൻ ബാർഗ സംഭവിച്ച വർഷം?

ഇന്ത്യയിലെ ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട്‌ ശരിയല്ലാത്ത പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക?

i. സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ്റെ ശുപാർശ പ്രകാരം 1953- ൽ ആന്ത്രയും തമിഴ്‌നാടും ഭാഷാപരമായ സംസഥാനങ്ങളായി നിലവിൽ വന്നു. 

ii. 1953-ൽ ജസ്റ്റിസ് ഫസൽ അലി , കെ. എം. പണിക്കർ , ഹൃയനാഥ് കുൻസ്രു എന്നിവരടങ്ങിയ സംസ്ഥാന പുനഃസംഘടനാ കമ്മിഷനെ നിയമിച്ചു.

iii. 1956-ൽ പാസാക്കിയ സംസ്ഥാന പുനഃസംഘടനാ നിയമം 14 സംസ്ഥാനങ്ങൾക്കും 6 കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേണ്ടി വ്യവസ്ഥ ചെയ്തിട്ടുണ്ട് .

iv. 1948-ൽ നിയമിക്കപ്പെട്ട ഡോ. എസ് . കെ ദാറിന്റെ നേതൃത്വത്തിലുള്ള ഭാഷാ പ്രവിശ്യാ കമ്മിഷൻ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനെതിരെ ഉപദേശിച്ചു . 

ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?