App Logo

No.1 PSC Learning App

1M+ Downloads
തിരുവതാംകൂർ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ എണ്ണം എത്ര ?

A1248

B1268

C1278

D1214

Answer:

A. 1248


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഹിന്ദുമത വിശ്വാസമനുസരിച്ച് മനുഷ്യ ജീവിതത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ അറിയപ്പെടുന്നത് പുരുഷാർത്ഥങ്ങൾ എന്നാണ്.

2.പുരുഷാർത്ഥങ്ങൾ മൂന്നെണ്ണം ആണുള്ളത്.

3.പുരുഷാർത്ഥങ്ങളിൽ ഏറ്റവും അവസാനത്തേത് മോക്ഷമാണ്.

1949 -ൽ രൂപീകരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു ?
പരമശിവനെ ആരാധിക്കുന്നവർ അറിയപ്പെടുന്ന പേര് ?
ക്ഷേത്ര കലാപീഠം സ്ഥിതി ചെയ്യുന്നത് എവിടെ ആണ് ?
മലബാർ ദേവസ്വം ബോർഡിൻ്റെ ആസ്ഥാനം :